Sravaki Devi (Malayalam)

110.00

ശ്രാവകി ദേവി
ലക്കം #3 (മാർച്ച് 2021)
കര്‍ണാടകയിലെ ഗംഗ രാജവംശത്തിലെ ജൈന രാജകുമാരി ആയിരുന്നു ശ്രാവകി ദേവി. രാജ്യത്തിനോടും രാജാവിനോടും ഭര്‍ത്താവിനോടും അങ്ങേയറ്റം കൂറു പുലര്‍ത്തിയ ആ ധീരവനിതയുടെ വീരകഥകള്‍ ശ്രാവണബെലഗൊളയില്‍ സ്ഥാപിച്ചിരിക്കുന്ന പത്താം നൂറ്റാണ്ടിലെ ഒരു സ്മാരകക്കല്ലില്‍ കൊത്തിവച്ചിരിക്കുന്നത് ഇന്നും കാണാം.

Out of stock

Category: