Issue 010: Mookambika Devi (Malayalam)

110.00

മൂകാംബികാ ദേവി
ഒക്ടോബര്‍, ലക്കം 10

നന്മയും തിന്മയും തമ്മില്‍ എതിരിടുന്ന കഥകള്‍ ഭാരതത്തില്‍ വേണ്ടുവോളം ഉണ്ട്. പലതിലും തിന്മയെ ഇല്ലാതാക്കിയ ഉടന്‍ അപ്രത്യക്ഷരാകുന്ന ദേവന്മാരും ദേവിമാരുമാണ് ഉള്ളത്. പക്ഷേ ചില കഥകള്‍ അവിടം കൊണ്ട് തീരുന്നില്ല.
ഒരു പടി കൂടി മുന്നോട്ടു പോകുന്നു… തിന്മ തീര്‍ത്തും ഇല്ലാതാകുന്നു. അതെങ്ങനെ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ… പശ്ചാത്താപം!

സ്‌ക്രിപ്റ്റ്: അനിത രഞ്ജിത്
ചിത്രീകരണം: ഷാജി വാസന്‍

Out of stock

Category: