Mochabbarassi (Malayalam)

110.00

ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യ കാലം. പ്രശസ്ത കന്നട ശിലാലിഖിത ഗവേഷകനായ നെലമംഗല ലക്ഷ്മി നാരായണ കേരളത്തിലെ തെക്കന്‍ കാസര്‍ഗോഡില്‍ യാദൃശ്ചികമായി ഒരു അലക്കു കല്ല് കാണാനിടയായി. മാഞ്ഞു തുടങ്ങിയ ചില കന്നഡ ലിഖിതങ്ങള്‍ അതിന്മേല്‍ ഉണ്ടായിരുന്നു. ആ കല്ല് ഉപയോഗിച്ചിരുന്ന സ്ത്രീയുടെ അനുവാദത്തോടെ അദ്ദേഹം ആ ലിഖിതങ്ങളുടെ പകര്‍പ്പെടുത്ത് വിശദമായി പഠിച്ചു. മറവിയിലേക്ക് ആണ്ടുപോയിരുന്ന ഒരു നായികയെ ആ വരികള്‍ക്കിടയില്‍ നിന്നും അദ്ദേഹത്തിന് വീണ്ടെടുക്കാന്‍ കഴിഞ്ഞു… പത്താം നൂറ്റാണ്ടിലെ പുത്തൂര്‍ ആദിവാസികളുടെ നായികയായ മോചബ്ബരസ്സിയെ!

കാസറഗോഡ് മസ്ജിദിന്റെ മുന്‍പില്‍ ആ കല്ല് ഇന്നും നിലകൊള്ളുന്നു.

സ്‌ക്രിപ്റ്റ്: പ്രീതിലത നായര്‍
ചിത്രീകരണം: ഷാജി വാസന്‍
മലയാളം വിവര്‍ത്തനം: അനിത രഞ്ജിത്‌

Out of stock

Category: