Lonasura (Malayalam)

110.00

ലോണാസുരൻ
ലക്കം #3 (മെയ് 2021)

മഹാരാഷ്ട്രയിലെ ബല്‍ധാന ജില്ലയിലെ ലോണാറിലുള്ള ലോണാര്‍ തടാകം 56,000 വര്‍ഷം പഴക്കമുള്ളതാണ്. അമ്ലമയമായതും ഉപ്പുരസമുള്ളതുമായ ഇതിലെ ജലത്തിന് ഇടയ്ക്കിടെ ഇളം ചുവപ്പു നിറം ഉണ്ടാവാറുണ്ട്. ഹിമയുഗത്തില്‍ ഒരു ഉല്‍ക്ക പതിച്ചിട്ടാണ് ഈ തടാകം രൂപപ്പെട്ടതെന്ന് ശാസ്ത്രം പറയുന്നു. ഇതിലെ ജലത്തിന്റെ പ്രത്യേക നിറത്തിനു കാരണം ചില സൂക്ഷ്മജീവികളാണത്രെ.
പക്ഷെ നമ്മുടെ പുരാണങ്ങള്‍ക്കു പറയാനുള്ളത് മറ്റൊരു കഥയാണ്.

സ്‌ക്രിപ്റ്റ്: പ്രീതിലത നായര്‍
ചിത്രീകരണം: സിമി മുഹമ്മ
മലയാളം വിവര്‍ത്തനം: അനിത രഞ്ജിത്‌

Out of stock

Category: