Kuvara Lakshama (Malayalam)

110.00

കുവാര ലക്ഷമ
ലക്കം #4 (ഏപ്രിൽ 2021)

കുവാര ലക്ഷമ ഒരു ‘ഗരുഡ’യായിരുന്നു. പതിനൊന്നാം നൂറ്റാണ്ടിലെ ഹൊയ്‌സാല സാമ്രാജ്യത്തില്‍ മഹാരാജാ വീരബല്ലാല രണ്ടാമനോട് നൂറു ശതമാനം കൂറ് പുലര്‍ത്തിയിരുന്ന സേനാവിഭാഗമാണ് ഗരുഡ.
അദ്ദേഹത്തിന്റെ അഗാധമായ രാജഭക്തിയുടെ കഥ
ആ കാലഘട്ടത്തിലെ ആയിരക്കണക്കിന് ആളുകളെയും പിന്നീട് വന്ന തലമുറകളെയും പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. കര്‍ണാടകയിലെ ഹാലേബിഡുവിലെ ഗരുഡസ്തംഭത്തില്‍, ക്രി.വ. 1220ല്‍ കൊത്തിവച്ചിട്ടുള്ള കന്നഡ ലിഖിതങ്ങള്‍ ഇന്നും
കുവാര ലക്ഷമയുടെ കഥകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു.

സ്‌ക്രിപ്റ്റ്: പ്രീതിലത നായര്‍
ചിത്രീകരണം: ഷാബി കരുവാറ്റ
മലയാളം വിവര്‍ത്തനം: അനിത രഞ്ജിത്‌

Out of stock

Category: