Annual Subscription (Malayalam)

1,200.00

ടൈഗർ കോമിക്സിന്റെ ഈ ചിത്ര-കഥാ പുസ്തക പരമ്പര, ഇന്ത്യയുടെ ഗംഭീരമായ ഭൂതകാലത്തെക്കുറിച്ച് നിങ്ങളെ പരിചയപ്പെടുത്തുന്ന കഥകളും അവയിലൂടെ പഴയ കാല ജീവിതവും, കാലഘട്ടവും അനുഭവിക്കാൻ നിങ്ങളെ അനുവദിക്കുന്നു. ആകർഷകമായ വരകളും എളുപ്പത്തിൽ വായിക്കാവുന്നതുമായ ഈ കഥകൾ മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ല.

ഈ കോമിക്ക് പുസ്‌തക വാർഷിക സബ്‌സ്‌ക്രിപ്‌ഷനിൽ ടൈഗർ കോമിക്‌സിൽ നിന്നുള്ള 12 പ്രതിമാസ അച്ചടി-ലക്കങ്ങൾ ഉൾപ്പെടുന്നു, ലക്കം # 7, മുതൽ.

 

നവഗ്രഹങ്ങള്‍ക്കു ഭൂമിയിലെ മനുഷ്യരുടെ ജീവിതത്തിനു മേല്‍ വളരെയധികം സ്വാധീനമുണ്ടെന്ന് ജ്യോതിശാസ്ത്രം പറയുന്നു. ശനിയുടെ അധിപനായ ദേവനെ കഷ്ടകാലത്തിന്റെ കാരണക്കാരന്‍ ആയിട്ടാണ് കരുതിപ്പോരുന്നത്. ശനീശ്വരന്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു ഗ്രഹമായത് എങ്ങനെയെന്ന് സംശയങ്ങളും അനീതിയും പശ്ചാത്താപവും സ്‌നേഹവും ഇടകലര്‍ന്ന ഈ കഥ നമുക്ക് പറഞ്ഞു തരുന്നു.

സ്‌ക്രിപ്റ്റ്: അനിത രഞ്ജിത്
ചിത്രീകരണം: ഷാബി കരുവാറ്റ
ഇങ്കെര്‍: പ്രിയ.കെ.പൗലോസ്‌

Out of stock

Category: